എയര്‍ലൈനുകളില്‍ വിലക്കേര്‍പ്പെടുത്തിയ യാത്രക്കാര്‍ക്ക് ട്രെയിന്‍ ബുക്കിംഗ് നിഷേധിക്കും
ദില്ലി: അച്ചടക്കമില്ലായ്മ കാരണം യാത്രക്കാരെ വിമാന യാത്രയില്‍ നിന്നും ഒഴിവാക്കുന്ന എയര്‍ലൈനുകളുടെ ആശയം സ്വീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. സഹയാത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ ആവശ്യപ്പെട്ടതായി റെയില്‍വേ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. അതേസമയം മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ഹാസ്യ നടന്‍ കുനാല്‍
from Oneindia.in - thatsMalayalam News https://ift.tt/2S4gckH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2S4gckH
via IFTTT