സിഎഎ വിരുദ്ധ പ്രതിഷേധം: ഉത്തര്‍പ്രദേശ് കോടതി 48 പേര്‍ക്ക് ജാമ്യം അനുവദിച്ചു

ബിജ്നോര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പൊലീസ് കേസെടുത്ത 48 പേര്‍ക്ക് ജാമ്യം ലഭിച്ചു. കലാപത്തിനും കൊലപാതക ശ്രമത്തിനും കുറ്റം ചാര്‍ത്തിയവര്‍ക്കാണ് ബിജ്‌നോര്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 83 പ്രതികളില്‍ 48 പേരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ജനക്കൂട്ടം പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി എഫ്‌ഐആറില്‍

from Oneindia.in - thatsMalayalam News https://ift.tt/2Oa9SqY
via IFTTT
Next Post Previous Post