'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു'; വെടിവെയ്പ്പിന് മുമ്പ് ഫേസ്ബുക്കിലൂടെ രാംഭക്തിന്‍റെ ഭീഷണി

ദില്ലി: ജാമിഅ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതിന്‍റെ തെളിവുള്‍പുറത്ത്. തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയാണ് രാംഭക്ത് ഗോപാല്‍ എന്ന അക്രമി ഭീഷണി മുഴക്കിയത്. സംഭവ സ്ഥലത്ത് നിന്നുള്ള നാല് തത്സയ വീഡിയോയ്ക്ക് പുറമെ 'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു' എന്ന് അക്രമി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ഷനെ ജിഹാദിയെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2taaipT
via IFTTT
Next Post Previous Post