കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം തടവ്, സംഭവം കോഴിക്കോട്

കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 60 വര്‍ഷം കഠിന തടവ്. കോഴിക്കോട് പോക്‌സോ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന സാഹചര്യത്തിലാണ് കടുത്ത ശിക്ഷ നല്‍കുന്നതെന്നും പെണ്‍കുട്ടികള്‍ക്കെതിരായ ആക്രമണം തടയാന്‍ ഇതാണ് മാര്‍ഗമെന്നും ജഡ്ജി കെ സുഭദ്രാമ്മ വിധിയില്‍ നിരീക്ഷിച്ചു. പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍

from Oneindia.in - thatsMalayalam News https://ift.tt/2vze2SN
via IFTTT
Next Post Previous Post