സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി; ഒന്നാം ഘട്ടത്തിൽ 31 ചോദ്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ 31 ചോദ്യാവലി ഉൾപ്പെടുത്തിയാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിവാദ ചോദ്യങ്ങളൊന്നും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കുടുംബനാഥന്റെ പേര്, തൊഴിൽ, ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയ ചോദ്യങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Read More: രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പ് ആദായ നികുതി വകുപ്പ്

from Oneindia.in - thatsMalayalam News https://ift.tt/392aPtx
via IFTTT
Next Post Previous Post