ഡ്രൈവിങ് ലൈസന്‍സിലെ വിവാദ രംഗം; പൃഥിരാജ് പരസ്യമായി മാപ്പ് പറഞ്ഞു, എനിക്ക് അറിവില്ലായിരുന്നു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തില്‍ സ്വകാര്യ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിയില്‍ മാപ്പ് പറഞ്ഞ് ചിത്രത്തിലെ നായകനും സഹനിര്‍മാതാവുമായ പൃഥിരാജ്. അഹല്യ ഗൂപ്പ് നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി മുമ്പാകെ പൃഥിരാജ് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയും മാപ്പ് പറഞ്ഞ് പൃഥിരാജ് രംഗത്തെത്തിയിരിക്കുന്നത്. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ

from Oneindia.in - thatsMalayalam News https://ift.tt/2uM40x0
via IFTTT
Next Post Previous Post