കുടുംബ ബജറ്റിന് കത്തിവെച്ച് കേന്ദ്രം; പാചക വാതക സബ്‌സിഡി ഇല്ലാതാവും, വില കുത്തനെ ഉയരും?

ദില്ലി: പാചക വാതകത്തിന്റെ വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. ഒരുവര്‍ഷത്തിനുള്ളില്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപവരെ വര്‍ധനവുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ ജനുവരി വരെയുള്ള ആറ് മാസത്തിൽ ശരാശരി പത്ത് രൂപ വീതം പാചക വാതക സിലിണ്ടറിന് വർധിച്ചിരുന്നു. 2022 ഓടെ എണ്ണക്കമ്പനികൾക്കുള്ള സബ്‌സിഡി പൂർണ്ണമായും നിർത്താനാണ് സർക്കാരിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2u3Ufu7
via IFTTT
Next Post Previous Post