വെടിവച്ച അക്രമിയെ വസ്ത്രം നോക്കി തിരിച്ചറിയുന്നുണ്ടോ? മോദിയെ കടന്നാക്രമിച്ച് ഒവൈസി
ദില്ലി: ജാമിയയിലെ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് സാന്നിധ്യത്തില്‍ അക്രമി വെടിവച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. അക്രമിയെ വസ്ത്രം നോക്കി മനസിലാക്കാമോ എന്ന് ഒവൈസി വെല്ലുവിളിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ ആരാണെന്ന് അവരുടെ വസ്ത്രം നോക്കി മനസിലാക്കാമെന്ന് മോദി മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ഓര്‍മിപ്പിക്കുകയാണ് ഒവൈസി.
from Oneindia.in - thatsMalayalam News https://ift.tt/2uIcSUw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2uIcSUw
via IFTTT