ദില്ലിയില്‍ പോരാട്ടം നേര്‍ക്കുനേര്‍... കളി നിയന്ത്രിക്കാന്‍ അമിത് ഷാ, ചിത്രത്തിലുള്ളത് ഇവര്‍ മാത്രം
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന് എതിരാളികളില്ലെന്ന വാദം ദുര്‍ബലമാവുന്നു. പ്രചാരണം തുടങ്ങിയത് മുതല്‍ ഓരോ ഘട്ടങ്ങളിലായി ബിജെപിയുടെ കളി നിയന്ത്രിച്ചത് അമിത് ഷായാണ്. അദ്ദേഹമൊരുക്കിയ കെണിയില്‍ ആംആദ്മി പാര്‍ട്ടി ശരിക്കും വീണിരിക്കുകയാണ്. ഷഹീന്‍ബാഗ് സമരത്തില്‍ എന്തു ചെയ്യണമെന്ന അവസ്ഥയിലാണ് കെജ്‌രിവാള്‍. ഇത പോസിറ്റീവായോ നെഗറ്റീവായോ മാറുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് എഎപി. പക്ഷേ അമിത് ഷായാണ് ഇതിന്
from Oneindia.in - thatsMalayalam News https://ift.tt/2Gxkwnk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Gxkwnk
via IFTTT