വെടിയേറ്റ ജാമിയ വിദ്യാര്‍ഥി ആശുപത്രിയിലെത്തിയത് ബാരിക്കേഡ് ചാടിക്കടന്ന്, പോലീസ് തടസം നിന്നു
ദില്ലി: തീവ്ര ഹിന്ദുത്വവാദിയുടെ വെടിയേറ്റ് പരിക്കേറ്റ ജാമിയ മില്ലിയ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സഹകരിച്ചില്ലെന്ന് ആക്ഷേപം. ആശുപത്രിയിലേക്ക് പോകുന്നതിന് ബാരിക്കേഡുകള്‍ മാറ്റണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ലെന്ന് വിദ്യാര്‍ഥികളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. (ഫോട്ടോ കടപ്പാട്: ന്യൂസ് 18) തുടര്‍ന്ന് മൂന്ന് ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് വിദ്യാര്‍ഥി ഹോളി ഫാമിലി ആശുപത്രിയിലെത്തിയത്. വെടിയേറ്റ
from Oneindia.in - thatsMalayalam News https://ift.tt/3aUT3Kf
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3aUT3Kf
via IFTTT