കോണ്‍ഗ്രസിന് ചിരി; യെഡ്ഡിയുടെ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് കൂറുമാറിയ നേതാക്കള്‍, പൊട്ടിത്തെറി?
ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും ബിജെപിയ്ക്കും വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കൂറുമാറി ബിജെപിയില്‍ എത്തി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച 11 പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു യെഡിയൂരപ്പ നേരത്തേ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ദേശീയ നേതൃത്വവും മുഴുവന്‍ വിമതരേയും ഉള്‍കൊള്ളിക്കാന്‍ ആവില്ലെന്ന് നിലപാടിലാണ്. അതിനിടെ തങ്ങളെ തയഴുന്നതില്‍ വലിയ പ്രതിഷേധമാണ്
from Oneindia.in - thatsMalayalam News https://ift.tt/2vzlayw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2vzlayw
via IFTTT