ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ പര്യടനം ഫെബ്രുവരി 23ന് ആരംഭിക്കും

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ പര്യടനം ഫെബ്രുവരി 23ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ആരംഭിക്കുന്ന പര്യടനത്തിനിടെ സബര്‍മതി നദീ തീരവും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് വരാനിരിക്കുന്നത്. ഉന്നതതല സന്ദര്‍ശനത്തിനുള്ള തീയതികള്‍ ഇരു സര്‍ക്കാരുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

from Oneindia.in - thatsMalayalam News https://ift.tt/2u2f3Co
via IFTTT
Next Post Previous Post