ജാമിയ വെടിവെയ്പ്: അക്രമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്, അക്രമി കുട്ടിക്കുറ്റവാളിയോ?
ദില്ലി: ജാമി മിലിയ ഇസ്വാമിയ സർവ്വകലാശാലയിൽ പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇയാൾക്കെതിരെ ദില്ലി പോലീസ് ആംസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്നുണ്ട്. പോലീസ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. ദില്ലി പോലീസിന്റെ ക്രൈം ബ്രാഞ്ചിനാണ് കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ ജാമിയ വിദ്യാർത്ഥികൾ ന്യൂ
from Oneindia.in - thatsMalayalam News https://ift.tt/2O9UdHW
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2O9UdHW
via IFTTT