സിഎഎക്കെതിരായ പ്രതിഷേധം: യുവാവിന് പിസിസി നിഷേധിച്ചെന്ന് പരാതി, വിവാദത്തോടെ തീരുമാനം മാറ്റി!!

കൊച്ചി: പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത യുവാവിന് പോലീസ് ക്ലിയറൻസ് നിഷേധിച്ചെന്ന് പരാതി. മഹല്ല് കോ ഓർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ യുവാവിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഇതോടെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഉൾപ്പെടെയുള്ളവർ രാത്രി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നിലപാട് മാറ്റിയ പോലീസ് പോലീസ് ക്ലിയറൻസ്

from Oneindia.in - thatsMalayalam News https://ift.tt/36Bknd9
via IFTTT
Next Post Previous Post