പൌരത്വ നിയമഭേദഗതി: യൂറോപ്യൻ പാർലമെന്റിലെ വോട്ടെടുപ്പ് മാറ്റി, ഇന്ത്യയുടെ നയതന്ത്ര വിജയമെന്ന്!!

ദില്ലി: പൌരത്വ നിയമഭേദഗതിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. പൌരത്വ നിയമഭേദഗതിയിൽ പ്രമേയം പാസാക്കാനൊരുങ്ങുന്ന യൂറോപ്യൻ പാർലമെന്റ് പ്രമേയത്തിൽ വ്യാഴാഴ്ച വോട്ടിംഗ് നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഔ്ട്ട് ലുക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ പാർലമെന്റിലെ ആറ് രാഷ്ട്രീയ പാർട്ടികളാണ് പൌരത്വ നിയമഭേദഗതിയിൽ ഇന്ത്യക്കെതിരെ സംയുക്ത പ്രമേയം മുന്നോട്ടുവെച്ചത്. രാജ്യദ്രോഹക്കേസ്: ഷർജീൽ ഇബ്രാഹിം അഞ്ച് ദിവസം

from Oneindia.in - thatsMalayalam News https://ift.tt/2O9mlee
via IFTTT
Next Post Previous Post