രാജ്യദ്രോഹക്കേസ്: ഷർജീൽ ഇബ്രാഹിം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ബീഹാറിൽ നിന്ന്!!

ദില്ലി: ജെഎൻയു ഗവേഷക വിദ്യാർത്ഥി സർജീൽ ഇമാമിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചു. പൌരത്വ നിയമഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾക്കിടെ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. ബിഹാറിൽ നിന്ന് ബുധനാഴ്ചയാണ് ഇമാമിനെ ദില്ലിയിലെത്തിച്ചത്. സുരക്ഷ കണക്കിലെടുത്ത് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലാണ് ഇമാമിനെ ഹാജരാക്കിയത്. ആദ്യം പട്യാല ഹൌസ് കോടതിയിൽ ഹാജരാക്കാനാണ്

from Oneindia.in - thatsMalayalam News https://ift.tt/2S0SEgH
via IFTTT
Next Post Previous Post