സ്ത്രീകളുടെ പള്ളി പ്രവേശനത്തെ ഇസ്ലാം വിലക്കുന്നില്ലെന്ന്: മുസ്ലിം വ്യക്തിനിയമ ബോർഡ്, സത്യവാങ്മൂലം..

ദില്ലി: മുസ്ലിം പള്ളികളിലെ സ്ത്രീ പ്രേവശനത്തെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. അതേ സമയം സ്ത്രീകൾ പള്ളികളിലെത്തി പ്രാർത്ഥിക്കണമെന്നോ വെള്ളിയാഴ്ചത്തെ പ്രാർത്ഥനകളിൽ പങ്കെടുക്കണമെന്നോ ഇസ്ലാം മതത്തിൽ നിഷ്കർഷിക്കുന്നില്ലെന്നും ബോർഡ് ചൂണ്ടിക്കാണിച്ചു. സ്ത്രീകൾ എല്ലാ മുസ്ലിം പള്ളികളിലും ആരാധന നടത്താൻ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് ബോർഡ് പറയുന്നത്. പൂനെയിൽ നിന്നുള്ള ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് മുസ്ലിം വ്യക്തിനിയമ ബോർഡ്

from Oneindia.in - thatsMalayalam News https://ift.tt/2O9f7Hk
via IFTTT
Next Post Previous Post