ജമൈക്കൻ തീരത്ത് ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്, റിക്ടർ സ്കെയിലിൽ 7.7 തീവ്രത!!

മിയാമി: ജമൈക്കൻ തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ജമെയ്ക്കക്കും ക്യൂബയ്ക്കും ഇടയിൽ കരീബിയനിലാണ് ഭൂചലനം ഉണ്ടായിട്ടുള്ളത്. ഇതോടെ മിയാമി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിച്ച് വരികയാണ്. യുഎസ് മെയിൻ ലാൻഡിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ജമൈക്കയിലെ ലൂസിയയിൽ നിന്ന് 125 അകലെയാണ് പത്ത് കിലോമീറ്റർ ആഴത്തിലാണ്

from Oneindia.in - thatsMalayalam News https://ift.tt/3aPnAcl
via IFTTT
Next Post Previous Post