പൌരത്വ നിയമ ഭേദഗതി സാമൂഹിക വിവേചനമുണ്ടാക്കുന്നത്: ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ്

ലണ്ടൻ: ഇന്ത്യയിലെ പൌരത്വ നിയമഭേദഗതി ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ്. യൂറോപ്യൻ പാർലമെന്റിലെ 751 എംപിമാരിൽ 560 പേരാണ് പൌരത്വ നിയമ ഭേദഗതി ചർച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ബുധനാഴ്ച വിഷയം ചർച്ച ചെയ്യുന്ന യൂറോപ്യൻ പാർലമെന്റ് വ്യാഴ്ച ഉച്ചയോടെ പ്രമേയം വോട്ടെടുപ്പിന് വെക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ നടപ്പിലാക്കിയ പൌരത്വ നിയമ ഭേദഗതി വിവേചനപരവും ഭിന്നതയുണ്ടാക്കുന്നതുമാണെന്നാണ് പ്രമേയം

from Oneindia.in - thatsMalayalam News https://ift.tt/2S2ohq2
via IFTTT
Next Post Previous Post