നിർഭയ കേസ്: വിനയ് കുമാർ ശർമ ദയാഹർജി സമർപ്പിച്ചു, അക്ഷയ് കുമാർ ശർമയുടെ തിരുത്തൽ ഹർജി കോടതിയിൽ

ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ദയാഹർജി സമർപ്പിച്ചു. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2012 ഡിസംബർ 16ന് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് മെഡിക്കൽ വിദ്യാർത്ഥിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളാണ് വിനയ് ശർമ. ദില്ലിയിൽ സഖ്യം അരക്കിട്ടുറപ്പിച്ച് അകാലിദൾ: ബിജെപിയെ പിന്തുണക്കും, ധാരണ ജെപി

from Oneindia.in - thatsMalayalam News https://ift.tt/2RXtmA1
via IFTTT
Next Post Previous Post