ചിലർ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി

ലഖ്നൗ: ചിലർ രാജ്യത്തെ മതേതരത്വത്തെ നശിപ്പിക്കുയാണെന്നും അവർ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും മയാവതി ആവശ്യപ്പെട്ടു. വ്യക്തിപരമായ നേട്ടങ്ങൾക്കായി രാഷ്ട്രീയം കളിക്കുന്നവർ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുതെന്ന് മായാവതി വ്യക്തമാക്കി. നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണമെന്നും അവർ വ്യക്തമാക്കി.

from Oneindia.in - thatsMalayalam News https://ift.tt/2QincLs
via IFTTT
Next Post Previous Post