യെഡിയൂരപ്പയുടെ വഴിമുടക്കി അമിത് ഷാ, മുഴുവൻ വിമതർക്കും മന്ത്രിസ്ഥാനം കൊടുക്കാനാകില്ല!

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഭരണത്തില്‍ തിരിച്ചെത്താനായെങ്കിലും ചെകുത്താനും കടലിനും നടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി . മന്ത്രിസഭാ വികസനം എവിടെ തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ യെഡ്യൂരപ്പയ്ക്ക് പിടികിട്ടിയിട്ടില്ല. ഒരു വശത്ത് കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയ നേതാക്കളും മറുവശത്ത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളും യെഡിയൂപ്പയ്ക്ക് തലവേദനയായിരിക്കുകയാണ്. മന്ത്രിസഭാ വികസിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് മന്ത്രിസ്ഥാനം വേണം എന്നാണ് വിമതരുടെ

from Oneindia.in - thatsMalayalam News https://ift.tt/36iltu6
via IFTTT
Next Post Previous Post