ഇത് പൗരത്വ രേഖയല്ല: 15 രേഖകള്‍ക്ക് പൗരത്വം തെളിയിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
ഗുവാഹത്തി: പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയാത്ത രേഖകളുടെ വിവരം പുറത്തുവിട്ട് ഗുവാഹത്തി ഹൈക്കോടതി. രക്ഷിതാക്കളുടെ എന്‍ആര്‍സി ക്ലിയറന്‍സ്, ഭൂമിയുടെ കരമടച്ച റസീത്, വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, നാല് വര്‍ഷത്തെ വോട്ടേഴ്സ് ലിസ്റ്റ് എന്നിവ പൗരത്വ രേഖയായി കണക്കാക്കാനാവില്ലെന്നാണ് ഗൂവാഹത്തി ഹൈക്കോടതി വ്യക്തമാക്കിയത്. യുഐഡിഎഐയ്ക്ക് പൗരത്വം
from Oneindia.in - thatsMalayalam News https://ift.tt/37GfRdZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37GfRdZ
via IFTTT