റോഹിങ്ക്യന്‍ കുടിയേറ്റത്തിന് പിന്നില്‍ ജിഹാദി ഫണ്ട്? ഒഴുക്ക് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക്
ദില്ലി: ഇന്ത്യയില്‍ നിന്നുള്ള രോഹിങ്ക്യന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ നേപ്പാളിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇതിന് ജിഹാദി സംഘടനകളില്‍ നിന്ന് ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനകം 378 റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ നേപ്പാളിലേക്ക് കുടിയേറിയെന്നും ഇവരില്‍ ചിലര്‍ റിയല്‍ എസ്റ്റേറ്റ്
from Oneindia.in - thatsMalayalam News https://ift.tt/39SayK2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39SayK2
via IFTTT