പ്രക്ഷോഭകര്‍ വിളിച്ച ഹം ദേഖേംഗേ മുദ്രാവാക്യം ഹിന്ദുവിരുദ്ധമോ? പാക് കവിയുടെ വാക്കുകള്‍

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരായി പ്രതിഷേധക്കാര്‍ വിളിച്ച ഹം ദേഖേംഗേ മുദ്രാവാക്യം ഹിന്ദു വിരുദ്ധമാണോ? ഇക്കാര്യം പരിശോധിക്കുകയാണ് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള ഐഐടി അധികൃതര്‍. ഒരു സമിതിയെ വിഷയം പഠിക്കാന്‍ ഐഐടി നിയോഗിച്ചു. കമ്യൂണിസ്റ്റുകാരനായ പാകിസ്താനി കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതയാണ് ഹം ദേഖേംഗേ. ഇതാണ് പ്രതിഷേധക്കാര്‍ വിളിച്ചത്. 1986ല്‍ പാകിസ്താനില്‍ നടന്ന പ്രതിഷേധത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/36j7uFl
via IFTTT
Next Post Previous Post