കോണ്‍ഗ്രസിന് തിരിച്ചടി; പൗരത്വ ഭേദഗതിക്കെതിരായ പാര്‍ട്ടി നിലപാടിനെതിരെ കൂട്ടരാജി

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായ പ്രക്ഷോഭത്തിലാണ് കോണ്‍ഗ്രസ്. ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക ​എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസ് കൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രക്ഷോഭം അരങ്ങേറിയ യുപിയില്‍ പ്രതിഷേധകരെ അടിച്ചമര്‍ത്തിയ യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. അതിനിടെ

from Oneindia.in - thatsMalayalam News https://ift.tt/2SLXX5H
via IFTTT
Next Post Previous Post