ബിജെപിയെ വീഴ്ത്താന്‍ ഒരടി പിന്നോട്ട്; ജാര്‍ഖണ്ഡ് തന്ത്രവുമായി കോണ്‍ഗ്രസ്; ബിഹാറും പിടിക്കും

പട്‌ന: ജാര്‍ഖണ്ഡിലെ വിജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബിഹാറില്‍ തിരഞ്ഞെടുപ്പിന് നിയമസഭാ മുന്നോടിയായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനം. ജാര്‍ഖണ്ഡിന്റെ അയല്‍ സംസ്ഥാനമായ ബിഹാറില്‍ ജാര്‍ഖണ്ഡിലെതിന് സമാനമായ രാഷ്ട്രീയ തന്ത്രം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) യെ മുന്നില്‍ നിര്‍ത്തിയാണ് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടതെങ്കില്‍ ബിഹാറില്‍ ആര്‍ജെഡിയെ മുന്നില്‍

from Oneindia.in - thatsMalayalam News https://ift.tt/35lsREy
via IFTTT
Next Post Previous Post