അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. അജിത് പവാറിന് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വകുപ്പ് നിര്‍ണയത്തില്‍ വില്ലനായത് കോണ്‍ഗ്രസാണ്. ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. നേരത്തെ സഖ്യം രൂപീകരിക്കുന്ന സമയത്ത് അജിത് പവാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നു. അജിത് പവാര്‍ ബിജെപിയുമായി ചേരാനുള്ള

from Oneindia.in - thatsMalayalam News https://ift.tt/2ST9X5g
via IFTTT
Next Post Previous Post