പ്രവാസികള്‍ക്ക് വേണ്ടിയാണ്, അവരുടെ കുടുംബത്തിനും നാടിനും വേണ്ടിയാണ്; ലോക കേരള സഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികൾ ഉൾപ്പെടെ നാടിനു വേണ്ടിയാണ് ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ കുടുംബത്തിനും വരും തലമുറകൾക്കും വേണ്ടിക്കൂടിയാണത്. അതു പ്രവാസി സമൂഹത്തിനു നന്നായറിയാം എന്നതു കൊണ്ടുതന്നെയാണ് അവർ ഇത്തരം സംരംഭങ്ങളോട് ഊഷ്മളമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ലോക കേരള സഭയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് ലോക കേരള സഭയിൽ

from Oneindia.in - thatsMalayalam News https://ift.tt/2SHMO5Y
via IFTTT
Next Post Previous Post