തലസ്ഥാന നഗരിയിൽ \"ചീറ്റ' ഇറങ്ങി; ഇനി ഗതാഗത കുരുക്കില്ല, പുതിയ പദ്ധതിയുമായി കേരള പോലീസ്!

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ "ചീറ്റ" ഇറങ്ങി. തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് ആവിഷ്ക്കരിച്ച പട്രോൾ സംവിധാനമാണ് "ചീറ്റ". തമ്പാനൂർ പോലീസ് സ്റ്റേഷനു മുൻപിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. 10 ചീറ്റ പട്രോൾ ജീപ്പുകളും 30 ബൈക്ക് പട്രോൾ സംഘങ്ങളുമാണ് സേവനനിരതരാകുന്നത്. നഗരത്തിൽ വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും

from Oneindia.in - thatsMalayalam News https://ift.tt/2SMSawT
via IFTTT
Next Post Previous Post