ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടു വരാമെന്ന് സുപ്രീംകോടതി: മാറ്റുന്നത് മധ്യപ്രദേശിലേക്ക്!!

ദില്ലി: ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടു വരാമെന്ന് സുപ്രീംകോടതി. ആഫ്രിക്കന്‍ ചീറ്റയെ നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ നൗരദേഹി വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനുള്ള പദ്ധതിക്ക് എതിരല്ലെന്ന് ആഗസ്റ്റില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കടുവ-ചീറ്റ സംഘട്ടനത്തിന് തെളിവുകളൊന്നുമില്ലെന്നും അതിനാല്‍ ഒരു അഭിഭാഷകന്റെ മേല്‍നോട്ടത്തില്‍ മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ബി ആര്‍ ഗവായ്

from Oneindia.in - thatsMalayalam News https://ift.tt/2vvf8ir
via IFTTT
Next Post Previous Post