മോദിക്ക് സമ്പദ്ഘടനയെ പറ്റി അറിയില്ല... ഇന്ത്യയുടെ പ്രതിച്ചായ ബിജെപി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നിക്ഷേപകരോട് മുഖം തിരിച്ച് പ്രധാനമന്ത്രി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. സമാധാനത്തിന്റെ പ്രതിച്ഛായ ഇന്ത്യക്കുണ്ടായിരുന്നു. അതും ഇല്ലാതായി. മോദിക്ക് ജിഎസ്ടിയെ കുറിച്ച് യാതൊന്നും അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. യുപിഎ അധികാരത്തില്‍ നിന്ന് പോയത് മുതല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ്

from Oneindia.in - thatsMalayalam News https://ift.tt/2O3FpdS
via IFTTT
Next Post Previous Post