'ഇനിയും പല ബില്ലുകളും വരാനുണ്ട്, നിങ്ങളെ ഇളക്കി വിടുന്നത് ആരാണെന്ന് അറിയാം'; രാജസേനന്‍

തിരുവനന്തപുരം: ഡോ ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്‍റെ പാത ഉപേക്ഷിക്കണമെന്ന് സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ രാജസേനന്‍. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ തങ്ങള്‍ ചില ആയുധങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ടെന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത്. അക്രമക്കിന്‍റെ സ്വഭാവമുള്ള ഭാഷാശൈലി ഫസല്‍ ഗഫൂര്‍ അവസാനിപ്പിക്കണം. പൗരത്വഭേദഗതി ബിൽ എന്നുള്ളത് രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണെന്നും ഫേസ്ബുക്ക് ലൈവില്‍ എത്തി രാജസേനന്‍ പറഞ്ഞു. പോസ്ററ് വായിക്കാം

from Oneindia.in - thatsMalayalam News https://ift.tt/2O7fxOn
via IFTTT
Next Post Previous Post