ഷഹീന്‍ ബാഗ് പ്രതിനിധീകരിക്കുന്നത് ഗാന്ധിജിയുടെ സത്ത; പി ചിദംബരം

ചെന്നൈ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. യഥാര്‍ത്ഥ തുക്കഡെ തുക്കഡെ സംഘമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. ട്വിറ്ററിലാണ് ചിദംബരത്തിന്റെ പ്രതികരണം. ദില്ലിയില്‍ ഷഹീന്‍ ബാഗ് ഉണ്ടാകില്ലെന്നും അതിനായി വോട്ടര്‍മാര്‍ ഫെബ്രുവരി എട്ടിന് ബിജെപിയുടെ താമര ചിഹ്നം അമര്‍ത്തണമെന്നും അമിത് ഷാ ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന്

from Oneindia.in - thatsMalayalam News https://ift.tt/2vvf81V
via IFTTT
Next Post Previous Post