രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോയേക്കാമെന്ന് അഭിജിത് ബാനര്‍ജി, മാന്ദ്യം ഉടനുണ്ടാകില്ല!!

കൊല്‍ക്കത്ത: സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു ഘട്ടത്തിലൂടെ രാജ്യം കടന്ന് പോയേക്കാമെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. അതിനാല്‍ മന്ദഗതിയിലുള്ള ബാങ്കിംഗ് മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത സാഹിത്യ യോഗത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബാനര്‍ജി. കണ്ടിട്ട് സഹിക്കുന്നില്ല, വീട്ടുതടങ്കലിൽ താടി നീട്ടിയ ഒമർ അബ്ദുളളയ്ക്ക് ഷേവിംഗ്

from Oneindia.in - thatsMalayalam News https://ift.tt/38ITK7B
via IFTTT
Next Post Previous Post