കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട; ആരിഫ് ഖാനെ തള്ളി സദാശിവം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് ഖാനും തമ്മിലുള്ള തര്‍ക്കം മുറുകവെ ഗവര്‍ണറെ തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മര്യാദയുടെ പേരില്‍ വേണമെങ്കില്‍ സര്‍ക്കാരിന് ഗവര്‍ണറെ അറിയിക്കാം. എന്നാല്‍ സ്യൂട്ട് ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സദാശിവം പറഞ്ഞു. ഭരണഘടനാ തലവന്‍ എന്ന
from Oneindia.in - thatsMalayalam News https://ift.tt/37hhBuE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37hhBuE
via IFTTT