ഭൂരിപക്ഷത്തിന്റെ വീക്ഷണം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു; ഷഹീന്‍ബാഗ് സമരത്തിനെതിരെ കേന്ദ്രമന്ത്രി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗിലെ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഭൂരിപക്ഷ വീക്ഷണത്തെ അടിച്ചര്‍മത്താനാണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ടുക്‌ഡെ ടുക്‌ഡെ ഗ്യാങിനൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമാധാനപ്രിയരായ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെടുകയാണ്

from Oneindia.in - thatsMalayalam News https://ift.tt/2uAt9e6
via IFTTT
Next Post Previous Post