ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!
കൊച്ചി: മാസങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ നടന്‍ ഷെയിന്‍ നിഗത്തിന് വന്‍ തിരിച്ചടി. ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തതോടെ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. താരസംഘടനയായ 'അമ്മ'യുടെ നേതൃത്വവുമായി നിര്‍മ്മാതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിലക്ക് നീക്കാൻ ഷെയിൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2Rsf8Z1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Rsf8Z1
via IFTTT