എന്‍പിആറിനെതിരെ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി: കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ദില്ലി: പൗരത്വ നിയമ ഭേദഗതിയേയും എന്‍പിആറിനേയും ചോദ്യം ചെയ്തുകൊണ്ടുള്ള പുതിയ ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍പിആര്‍)ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ലെന്നാണ് എന്‍പിആറിനെതിരായ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ആധാര്‍ അല്ലെങ്കില്‍ സെന്‍സസിനായി ശേഖരിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇതെന്നും ഹര്‍ജ്ജിക്കാര്‍ വാദിക്കുന്നു. ധീരമായ നിലപാടാണ് പിണറായി എടുത്തത്; മനുഷ്യശ്യംഖലയില്‍

from Oneindia.in - thatsMalayalam News https://ift.tt/2O1WVzb
via IFTTT
Next Post Previous Post