ലോകത്തെ കൊറോണ വൈറസ് ഭീതിയിലാഴ്ത്തുമ്പോൾ, ഇന്ത്യ തിരഞ്ഞത് 'കൊറോണ ബിയർ വൈറസ്', എന്താണ് കൊറോണ ബിയർ?

ദില്ലി: ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ജനങ്ങൾ അങ്ങേയറ്റം ജാഗരൂകരാണ്. കൊറോണ വൈറസ് വ്യാപനം നിന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. പുതുതായി 24 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്‍തത്. 2774 പേർക്കാണ് ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലാണ് റിപ്പോർട്ട്

from Oneindia.in - thatsMalayalam News https://ift.tt/36tn3cW
via IFTTT
Next Post Previous Post