ഷഹീന്‍ബാഗില്‍ ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നു, തിരഞ്ഞെടുപ്പ് തന്ത്രമെന്ന് കെജ്‌രിവാള്‍!!

ദില്ലി: ഷഹീന്‍ബാഗ് സമരത്തെ ചൊല്ലി ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പോര് കനക്കുന്നു. ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഷഹീന്‍ബാഗിലെ കാളിന്ദി കുഞ്ച് റോഡ് കേന്ദ്ര സര്‍ക്കാര്‍ അടച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഒരുമാസമായി ഷഹീന്‍ബാഗില്‍ സമരം നടക്കുന്നുണ്ട്. എന്നാല്‍ ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദില്ലിയിലെ ക്രമസമാധാന

from Oneindia.in - thatsMalayalam News https://ift.tt/36pV3qs
via IFTTT
Next Post Previous Post