സിഎഎ വിരുദ്ധ സമരം വ്യാപിക്കുന്നു; മുംബൈയിലും വീട്ടമ്മമാര്‍ കുത്തിയിരിപ്പ് തുടങ്ങി, ഷഹീന്‍ബാഗ് മോഡല്‍

മുംബൈ: ദില്ലിയിലെ ഷഹീന്‍ബാഗില്‍ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തുവന്നിരിക്കെ, സമാനമായ സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിന് പിന്നാലെ മുംബൈയിലും വീട്ടമ്മമാരും വിദ്യാര്‍ഥികളും സമരം തുടങ്ങി. തെക്കന്‍ മുംബൈയിലെ നാഗ്പാഡയില്‍ ഞായറാഴ്ച രാത്രി മുതലാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. റിപബ്ലിക് ദിനം മുതല്‍ സമരം ആരംഭിക്കുന്നത്

from Oneindia.in - thatsMalayalam News https://ift.tt/38HoQwf
via IFTTT
Next Post Previous Post