ബോഡോ തീവ്രവാദികളുമായി സമാധാന കരാര്‍ ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍; 1500 ഓളം പേര്‍ കീഴടങ്ങും

ദില്ലി: അസമിലെ നിരോധിത സംഘടനായായ നാഷ്ണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റുമായി സമാധാന കരാറില്‍ ഒപ്പിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാല്‍,ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ്, ഓള്‍ ബോഡോ സ്റ്റുഡന്‍സ് യൂനിയന്‍ നേതാക്കള്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. അസമില്‍ പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ബോഡോ

from Oneindia.in - thatsMalayalam News https://ift.tt/2RVlDCr
via IFTTT
Next Post Previous Post