ദില്ലിയിൽ ബിജെപി നേട്ടമുണ്ടാക്കും, ആം ആദ്മി പാർട്ടിക്ക് സീറ്റ് കുറയും, ന്യൂസ് എക്സ് സർവ്വേ!

ദില്ലി: രാജ്യതലസ്ഥാനത്തെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്കൊപ്പം ചൂട് പിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ദില്ലിയില്‍ നടക്കുന്നു. ഷഹീന്‍ ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി വോട്ട് ചെയ്യാനാണ് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വികസനമാണ് അരവിന്ദ് കെജ്രിവാളിന്റെ തുറുപ്പ് ചീട്ട്. കോണ്‍ഗ്രസാകട്ടെ ഇരുപാര്‍ട്ടികളേയും കടന്നാക്രമിക്കുന്നു. ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത് ഇക്കുറി ദില്ലിയില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നാണ്.

from Oneindia.in - thatsMalayalam News https://ift.tt/3aLsyqM
via IFTTT
Next Post Previous Post