മുല്ലപ്പള്ളി-മുരളീധരൻ വാക്ക് തർക്കം തുടരുന്നു; രൂക്ഷ വിമർശനവുമായി വീണ്ടും കെ മുരളീധരൻ!

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് കെ മുരളീധരനും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായി തുടരുന്നു. കെപിസിസി ഭാരവാഹി പട്ടികയ തുടര്‍ന്ന് കോണ്‍ഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലാപം ശമനമില്ലാതെ തുടരുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഭാരവാഹിയോഗത്തിൽ പ്രസംഗിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അതേ നാണയത്തിൽ മറുപടി നൽകി കെ

from Oneindia.in - thatsMalayalam News https://ift.tt/38T7jl9
via IFTTT
Next Post Previous Post