നയിക്കാന്‍ രാഹുല്‍ വരും; രാഹുലിന്‍റെ തിരിച്ചു വരവിനായി അണിയറയില്‍ ഒരുങ്ങുന്നത് വന്‍ തന്ത്രങ്ങള്‍

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു ആറുമാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ സോണിയ ഗാന്ധി താല്‍ക്കാലിക അധ്യക്ഷ പദവി എറ്റെടുത്തെങ്കിലും പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. ആ അന്വേഷണം രാഹുല്‍ ഗാന്ധിയില്‍ തന്നെ എത്തി നില്‍ക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാഹുലിനെ

from Oneindia.in - thatsMalayalam News https://ift.tt/2RRhcsC
via IFTTT
Next Post Previous Post