സിഎഎക്കെതിരെ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി; അടുത്തത് തെലങ്കാന
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ നിയമസഭകള്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ബംഗാള്‍ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്. സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നേതാവാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. {image-mamata-1551941786-1580124573.jpg
from Oneindia.in - thatsMalayalam News https://ift.tt/2uy81Fo
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2uy81Fo
via IFTTT