എത്ര സമ്മർദ്ദം ഉണ്ടായാലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവ്വേറ്റും, നേതാക്കൾക്ക് മറുപടിയുമായി ഗവർണർ!

തിരുവനന്തപുരം: പൗരത്വ നിയമ വിഷയത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഗവർണർ രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നാണ് ഗവർണർ വ്യക്തമാക്കിയത്.

from Oneindia.in - thatsMalayalam News https://ift.tt/2MZjB2H
via IFTTT
Next Post Previous Post