അഭിനന്ദന്‍ റാഫേലില്‍ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ, മുന്‍ വ്യോമസേനാ മേധാവി പറയുന്നത് ഇങ്ങനെ

ദില്ലി: പാകിസ്താനുമായി അഭിനന്ദന്‍ വര്‍ധമന്‍ വ്യോമ മാര്‍ഗം നടത്തിയ പോരാട്ടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവ. അഭിനന്ദന്‍ അന്ന് റാഫേല്‍ വിമാനമാണ് പറത്തിയിരുന്നതെങ്കില്‍ ഒരിക്കലും പാകിസ്താന് അദ്ദേഹത്തെ പിടിക്കാന്‍ സാധിക്കുമായിരുന്നില്ല. മിഗ് 21 വിമാനത്തിന് പകരം റാഫേലാണ് പറത്തിയിരുന്നതെങ്കില്‍ പാകിസ്താന് വലിയ നാശനഷ്ടം സംഭവിക്കുമായിരുന്നുവെന്നും ധനോവ പറഞ്ഞു. നൂറ് ശതമാനം

from Oneindia.in - thatsMalayalam News https://ift.tt/39RkOTE
via IFTTT
Next Post Previous Post