സായിബാബയുടെ ജന്മസ്ഥലം പത്രിയെന്ന് താക്കറെ; പ്രതിഷേധവുമായി ഷിര്‍ദ്ദി ട്രസ്റ്റ്,ക്ഷേത്ര നഗരം അടച്ചിടും

മുംബൈ: ഷിര്‍ദി സായിബാബയുടെ ജന്മസ്ഥലം പാര്‍ഭാനി ജില്ലയിലെ പത്രിയാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി സായിബാബ താമസിച്ചിരുന്ന ക്ഷേത്രനഗരമായ ഷിര്‍ദി ഞായറാഴ്ച്ച മുതല്‍ അടച്ചിടുമെന്ന് സായിബാബ സമാധി ഭരണ സമിധി തീരുമാനിച്ചു. ജനുവരി 19 മുതല്‍ ഷിര്‍ദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റ് അധികാരികള്‍ അറിയിച്ചു. ട്രംപ് വെറും

from Oneindia.in - thatsMalayalam News https://ift.tt/30Dxf11
via IFTTT
Next Post Previous Post